രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് എനിക്ക് മാറ് മറയ്ക്കാമായിരുന്നു … എന്നാൽ എല്ലാം കണ്ടു കഴിഞ്ഞിട്ട് പിന്നെ മാറ് മറയ്ക്കുന്നത് എന്തിന് ? വിവാദ പരാമർശവുമായി കങ്കണ

‘റംഗോണ്‍’ എന്ന ചിത്രത്തില്‍ നായകനുമൊത്തുള്ള കങ്കണയുടെ ഇഴുകി ചേര്‍ന്ന അഭിനയം വിവാദം സൃഷ്ടിച്ചെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെ തന്‍റെ നിലപാട് ഉറക്കെ വിളിച്ചു പറയുകയാണ് കങ്കണ.

ടോപ് ലസ്സ് രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിയോജിപ്പില്ല. ഞാന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ പൂര്‍ണമായും കംഫര്‍ട്ടബിളായി എനിക്ക് അഭിനയിക്കാന്‍ കഴിയും. മറവില്ലാതെ അഭിനയിക്കുന്നതില്‍ തീരെ എതിര്‍പ്പില്ലാത്ത ആളാണ് താനെന്നും കങ്കണ പറയുന്നു.

ടോപ്പ് ലസ്സായിട്ടുള്ള രംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു തുണിയെടുത്ത് എനിക്കെന്റെ മാറിടം മറക്കാമായിരുന്നു. സംവിധായകന്‍ എന്നില്‍ നിന്നത് പ്രതീക്ഷിച്ചിരുന്നു. രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് എല്ലാം മറച്ചുവയ്ക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും കങ്കണ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!