അമ്മയുടെ വയറ്റില്‍ മകന്‍റെ കുട്ടിയുടെ പിറവി ; വിചിത്രമായ ഈ വീഡിയോ കണ്ട് നോക്കൂ !!

മുത്തശ്ശിയുടെ വയറ്റില്‍ ജനനം..

അര്‍കാനാസസിലെ ടെക്‌സാര്‍കന സ്വദേശിനിയാണ് 29കാരിയായ കെയ്‌ല ജോണ്‍.17മത്തെ വയസില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്ന കെയ്‌ല ഭര്‍ത്താല് കോഡിനുമൊന്നിച്ച് കുഞ്ഞുങ്ങളെ സ്വപ്‌നം കണ്ടു ജീവിച്ചു.

അണ്ഡായശം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ വാടക ഗര്‍ധാരണത്തിലൂടെ ബയോളജിക്കല്‍ അമ്മയാകാം എന്ന തിരിച്ചറിവിലാണ് കെയ്‌ലയുടെ ജീവിതം മാറിമറിയുന്നത്.2012ലായിരുന്നു കെയിലയുടെയും കോഡിന്റെയും വിവാഹം.

വാടക ഗര്‍ഭധാരണത്തിനാളെ കിട്ടാതെ വന്നതോടെ കോഡിന്റെ അമ്മ പാറ്റി മകനെ സഹായിക്കാന്‍ തയ്യാറായി
ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ 2017ല്‍ പാറ്റി ഗര്‍ഭിണിയായി.

7 മാസത്തിനു ഷേം അലന്ഡ ജോണ്‍സ് എന്ന് പേരിട്ട ഒരാണ്‍കുഞ്ഞ് ഇവര്‍ക്ക് പിറന്നു.ഈ കുടുംബത്തിലേക്ക് സന്തോഷം തെളിയിച്ച പാറ്റി ലോകത്തിന് തന്നെ മാതൃകയാകുന്നു.

Video :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!